tag:blogger.com,1999:blog-282035282442132118.post8468264772706300054..comments2023-04-12T18:43:37.294+05:30Comments on അനോണിമതയുടെ കവിതകള്‍: ചുഴിAnonymoushttp://www.blogger.com/profile/03159700377444887853noreply@blogger.comBlogger2125tag:blogger.com,1999:blog-282035282442132118.post-19479555309611218132010-05-02T22:13:54.721+05:302010-05-02T22:13:54.721+05:30നന്ദി ഡോപ്പെല്.. എനിക്ക് ചുറ്റും ഒന്നുമാല്ലാതായിപ...നന്ദി ഡോപ്പെല്.. എനിക്ക് ചുറ്റും ഒന്നുമാല്ലാതായിപ്പോയ ചില പ്രേമങ്ങള്‍ കണ്ടപ്പോഴാണ് ഈ വരികള്‍ മനസ്സില്‍ വന്നത്..ശരിയാണ് ഉപ്പുതൂനായി ഉറഞ്ഞു പോവുന്നതിനേക്കാള്‍ എത്ര ഭേദമാണ് കുരിശുമുരിവുകലുമായി കയത്തിലേക്ക് താഴ്ന്നു പോവുന്നത്..നമള് വിട്ടു കൊടുത്തില്ല എന്ന് ആശ്വസിക്കാമല്ലോ ..

ഭാഷയുടെ പ്രാവീണ്യമല്ല..എനിക്ക് അക്ഷരം പഠിപ്പിച്ചു തന്ന മുത്തശ്ശന്റെ അനുഗ്രഹം..അത് മാത്രമാണ്.Anonymoushttps://www.blogger.com/profile/03159700377444887853noreply@blogger.comtag:blogger.com,1999:blog-282035282442132118.post-864356170366420872010-05-02T15:43:39.961+05:302010-05-02T15:43:39.961+05:30മെഹര്‍ .
" കൊടുക്കാന്‍ മറന്ന വെറുപ്പും,
വീട്ട...മെഹര്‍ .
" കൊടുക്കാന്‍ മറന്ന വെറുപ്പും,
വീട്ടാന്‍ മറന്ന പകയും " !

പ്രണയം എന്താണെന്ന് അനുഭവിച്ചു അറിയുന്നവര്‍ക്ക് ,
മറക്കാനാവുക വെറുപ്പും പകയും മാത്രം !

പ്രണയ ചുഴിയില്‍ കൈ കാലിട്ടടിച്ച് ,
വട്ടം കറങ്ങി , താഴ്ന്നു പോവുക എന്നതും നിയോഗം മാത്രം !

പക്ഷെ കുട്ടീ ,
മുങ്ങി ചാവാന്‍ നമുക്കൊരു പ്രണയ ചുഴി എങ്കിലും ഉണ്ടല്ലോ ?

കാല് നനയാതെ , പ്രണയത്തിന്റെ കരക്ക്യല്
സന്ദേഹിച്ചു നില്ക്കുന്നവര് ,
ഉപ്പു തൂണായി ഉറഞ്ഞു പോവുകയല്ലേ ഉള്ളൂ ?

കുട്ടീ ,
രണ്ടു ഭാഷയിലും പ്രാവീണ്യം നിനക്ക് !
ഹൃദയ ഭാഷയില്‍ തന്നെ എഴുതൂ . വരമൊഴി വിഷയമല്ല !

നന്നായി ഈ കവിത കേട്ടോ !

ആത്മാവില്‍ നന്മയുള്ളവള്ക്ക് മാത്രം
അനുഭവവേദ്യമാക്കാവുന്ന ആവിഷ്ക്കാരം !idiot of indian originhttps://www.blogger.com/profile/09423167700353517439noreply@blogger.com