Monday, August 9, 2010

ഗുരു


സത്യമല്ല എന്നറിഞ്ഞിട്ടു കൂടി സഖേ

നോട്ട മുള്ളുകള്‍ നീയെന്റെ ചങ്കില്‍

തുളച്ചിറക്കി
...സത്യം ഞാന്‍ തേടുന്നുവെന്നു അറിഞ്ഞു നീ

മണ്‍ചിരാതിന്റെ തിരി കെടുത്തി
ചുടു ചോരയെന്റെ ചങ്കില്‍ നിന്ന്
തുളുംബിയപ്പോള്‍
ചെറുചിരി മുക്കി ചിത്രങ്ങള്‍ കോറിയിട്ടു

എങ്കിലുമില്ല പരിഭവം, ചതിയെന്ന വിളി
ഓര്‍മ്മകള്‍ കൊണ്ടൊരു പ്രതികാരം,

ഇല്ലെന്റെ പക്കല്‍ അതിനു മൂര്‍ച്ച കൂട്ടുവാന്‍ വാക്കുകള്‍

കാരണം നീയാല്‍ മുറിഞ്ഞു നീറ്റിയുണര്‍ന്നതൊരു പാഠം
സ്നേഹത്തിനടിമയായവനുള്ള ജീവപാഠം

Thursday, July 22, 2010

Breakthrough of a Butterfly


It has been quite a while
Since i have become used to
the quite darkness of this soft cocoon
though i know i don't really belong in here
i have no recall from whence i came
just broken reels of memories that
fail my reach like playful mystic winds

i learned to call this home,learned to settle in
and taught myself the ways of spending days
i didn't know what i was supposed to be
i was just being
with no past
and unknowing future
i was something,
yet didn't knew the thing.

of late,it's changing ,
though i don't know what
darkness is erasing itself
and the emptiness is bright
it disturbs me,things rise in me
or are they to be called thoughts?
distant flashes of colour bury my nothingness
my body pains,for i call this change pain
it's changing
and i don't know what to do about it

i am tired,yet curious
fired by many many unnamed feelings
there's a call from the distance
the language of which i don't know
yet i know it's a call and listen

i am totally broken now,
just molecules of beingness
yet i don't regret,
just fearful of what is
it that i am going to be.
it's about to break,
the walls around me
and all i know is that
am meant to move out
and just keep going....

Monday, June 14, 2010

Promise




Tears,
Once formed
Has to fall.
However your lashes may
hug them close

All i can do
my love
Is to
kiss your
lips and
make a smile
bloom.

to cherish
them on the
lotus leaves
of my love

so that you
may finally smile
when the sun shall
shine
after these
grey monsoons
will leave.

Tears once formed
has to fall
do not contain
do not hold back

for i'm here
with kisses that
bloom
and a
heart
thirsting for
someone
to be
loved
by its parched
folds.

Monday, May 31, 2010

Unlived


I want to believe
it's not happening to me

But it's true

When's the last you forgot
To smile at me?

When's the last you chose to
Ignore my pain filled eyes?

Since when have you asked me
to be strong,to paste a laugh
cut the emotional crap
and do my own things..

And when did your freedom looked
different from mine?

Which was the night
I cried myself to sleep

The morning when i chose to
Act as if nothing has happened

It was then,you stopped loving me and
Began to accommodate my life

And my soul lost another moonbeam.

Now,I want to believe
It was all a dream

No,I have woken up
And it's still not going away.

Tuesday, May 18, 2010

കഴിവ് കേട്




നിയെന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍
ചിത്രപ്പണി ചെയ്ത ഒരു കൂട് വിലയ്ക്ക് വാങ്ങാന്‍
എന്ത് കൊണ്ടോ എനിക്ക് തോന്നിയില്ല
തോണിയില്‍ കയറ്റി വീട്ടില്‍ നിന്നോരുപാട് ദൂരെ
ഒറ്റക്കൊരു ദ്വീപില്‍ കൊണ്ട് വിടാനും
ചുവന്ന പൊടിയില്‍ കൈ മുക്കി
ഇതിന്റെ വിലയരിയുമോ
എന്ന് ചോദിച്ചു
തെരുവുച്ചന്തയിലെ മീന്വില്‍പ്പനക്കാരിയെപ്പോലെ
വിലപേശാനും എനിക്ക് തോന്നിയില്ല

ഞാന്‍ ഭര്‍തൃര്‍മതിയായ സീതയാനെന്നോ
നിനക്ക് രാവണന്റെ ച്ഛായ ഉണ്ടെന്നോ
ഡയറിത്താളുകളില്‍ എഴുതി മഷിയും കളഞ്ഞില്ല
എനിക്കറിയാമായിരുന്നു ഇത് സ്നേഹം മാത്രമാണെന്ന്
ഞാനാരെയും ചതിച്ചില്ലെന്നും
നിന്നോട് പുറം തിരിഞ്ഞു നിന്നാല്‍ മാത്രമെ
അതൊരു വന്‍ കെണിയാവൂ എന്നതും
എനിക്കരിവുണ്ടായിരുന്നു

ഇപ്പോഴെതാണ് സംഭവിച്ചത്?
ഞാന്‍ പതിവ്രതയാണ്
സ്വതന്ത്ര സ്ത്രീ ശബ്ദമാണ്
കഴിവ് കെട്ടവളും ആണ്

കാരണം ഞാന്‍ കിടക്ക വിരി മാറ്റാതെ
തന്നെ
നിന്‍റെ സ്നേഹത്തിനു കാരണമായിപ്പോയിരിക്കുന്നു.

Malayalam Blog Directory

Malayalam Blog Directory