Anonymous..from behind the mirrors.
മഴ തോരാതെ പെയ്യട്ടെ!ഈ വേഡ് വേരിഫികേഷൻ ഒന്നു കളഞ്ഞു കൂടേ
പടവും വരികളും നന്നായി. എങ്കിലും മഴ നീറ്റലാവണ്ട, ഈ കാൽപ്പനികക്കാരു പറയും പോലെ മഴയൊരു കുളിരായ് പെയ്യട്ടെ!
ഒടുക്കം അതൊരു ആശ്വാസമായ്.
ഇത്ര പെട്ടന്ന് മഴ പെയ്ത് തീർന്നോ?
Gഎന്നാ ഒരു മഴയാ ഇത് ....നനയുന്നതിനു മുന്‍പ് പ്രാകട്ടെ ..നശിച്ച മഴ
ഇതാണാ മഴ അല്ലെ?നല്ല മഴ തന്നെ!
@കിങ്ങിണിക്കുട്ടി നന്ദി..മഴ നനയാന്‍ കൂടണം.വേര്‍ഡ് VEIFIKKAESHAN കളയണം എന്നുണ്ട്.സ്പാം പേടിച്ചിട്ടാണ് ഇത്തരത്തില്‍ ഒരു ദുരാചാരം.:)
@ശ്രീനാഥന്‍ നീരുമ്പോളല്ലെ കുളിരിന്റെ വിലയറിയൂ..നന്ദി വാക്കിനും വരവിനും.
@നാമൂസ് ആവുമോ? ആവോ..
@തൂവലാന്‍ ഇതൊരു പാവം മഴ..@ആദിത്യന് പിന്നെന്തു വേണം? എല്ലാം ഒഴുക്കിക്കളയണോ :)@സുജീഷ് :)@നിശാസുരഭി മഴ നനയാന്‍ കൂട്ട് വന്നതില്‍ ഏറെ സന്തോഷം..സ്നേഹം.
മ'യുടെ വളവുകളില്ഒരു കയറ്റംപിന്നെ ഴ'യുടെ ഇറക്കംഒടുവിലൊരു നീറ്റലായിഒടുക്കം.മഴ...
Post a Comment
11 comments:
മഴ തോരാതെ പെയ്യട്ടെ!ഈ വേഡ് വേരിഫികേഷൻ ഒന്നു കളഞ്ഞു കൂടേ
പടവും വരികളും നന്നായി. എങ്കിലും മഴ നീറ്റലാവണ്ട, ഈ കാൽപ്പനികക്കാരു പറയും പോലെ മഴയൊരു കുളിരായ് പെയ്യട്ടെ!
ഒടുക്കം അതൊരു ആശ്വാസമായ്.
ഇത്ര പെട്ടന്ന് മഴ പെയ്ത് തീർന്നോ?
Gഎന്നാ ഒരു മഴയാ ഇത് ....നനയുന്നതിനു മുന്‍പ് പ്രാകട്ടെ ..നശിച്ച മഴ
ഇതാണാ മഴ അല്ലെ?
നല്ല മഴ തന്നെ!
@കിങ്ങിണിക്കുട്ടി നന്ദി..മഴ നനയാന്‍ കൂടണം.വേര്‍ഡ് VEIFIKKAESHAN കളയണം എന്നുണ്ട്.സ്പാം പേടിച്ചിട്ടാണ് ഇത്തരത്തില്‍ ഒരു ദുരാചാരം.:)
@ശ്രീനാഥന്‍ നീരുമ്പോളല്ലെ കുളിരിന്റെ വിലയറിയൂ..നന്ദി വാക്കിനും വരവിനും.
@നാമൂസ് ആവുമോ? ആവോ..
@തൂവലാന്‍ ഇതൊരു പാവം മഴ..
@ആദിത്യന് പിന്നെന്തു വേണം? എല്ലാം ഒഴുക്കിക്കളയണോ :)
@സുജീഷ് :)
@നിശാസുരഭി മഴ നനയാന്‍ കൂട്ട് വന്നതില്‍ ഏറെ സന്തോഷം..സ്നേഹം.
മ'യുടെ വളവുകളില്‍
ഒരു കയറ്റം
പിന്നെ ഴ'യുടെ ഇറക്കം
ഒടുവിലൊരു നീറ്റലായി
ഒടുക്കം.
മഴ...
Post a Comment