വിശന്ന വയറു പറഞ്ഞത്..
വിശപ്പിനെക്കുറിച്ചെഴുതുമ്പോള്‍ മഷി
കടം ചോദിക്കരുത്.
മരിപ്പിന്ടെ അടയാളങ്ങളില്‍ വിരല്‍ മുക്കി
വരഞ്ഞു നോക്കൂ..
ചില നിലവിളികളെങ്കിലും നിന്റെ കടലാസില്‍
തെളിയാതിരിക്കില്ല.
*********************
വരണ്ട ചങ്ക് പാടിയത്..