Tuesday, February 23, 2010

ഏകാകിയുടെ പ്രണയഗീതങ്ങള്‍ -1

ഞാന്‍ നിന്നെ സ്നേഹിക്കാന്‍ മാത്രമെ ശ്രമിച്ചുള്ളു
നിന്നെ മാറ്റുവാന്‍ ഞാന്‍ അശക്തയാനെന്നും
നിന്‍റെ ചക്രവാളങ്ങളുടെ നെറ്റിയില്‍ ചുംബിക്കാനും
നിന്‍റെ പ്രണയത്തിനും
നിലാവിറ്റുന്ന പ്രേമലാലനകള്‍ക്കും
ഞാന്‍ അര്‍ഹയല്ലെന്നും അറിഞ്ഞു കൊണ്ട്

ഞാന്‍ നിന്നെ പ്രണയിച്ചു.

എന്ത് കൊണ്ട് കാറ്റിന് വീശാതെയിരിക്കാന്‍ കഴിയുന്നില്ലെയോ
പുഴയ്ക്ക് ഒഴുകതയിരികാന്‍ ആവുന്നില്ലയോ
അതേ കാരണത്താല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കുനു

ഇനി 'ഞാന്‍' നിന്നുപോയാലും
എന്‍റെ സ്നേഹം പാടിക്കൊണ്ടേയിരിക്കും ..
പൗര്‍ണമി ലാളിച്ച മുളങ്ങ്കൂട്ടങ്ങലെപ്പോലെ
പുല്ലാങ്കുഴല്‍ ഗീതമായ് ഒഴുകും

ചെറു മൈനകളുടെ ചുണ്ടിലും
പ്രൌടിയായി പറക്കുന്ന പരുന്തിന്‍റെ ചിറകിലെ കാറ്റിലും
നക്ഷത്രങ്ങളിലെകും അതും കടന്നു പ്രപഞ്ചങ്ങളിലെകും
പ്രണയം പടരും
നിനക്ക് വേണ്ടി മാത്രം .

Monday, February 22, 2010

A part of me says..


" .i am the immortal lover of the whispering winds ,the laughing rain and the dancing waves... in tune

with my living soul..learning to live from the soul and not from the mind

A fiErce defender of freedom, mine or anybody else ,of the universe or the peck of sand on your shoe heels...
i say " let it live..dont dictate" i do cry a lot,laugh evenmore..what i love is write..write..think..then write again.
And i am proud i can stiill witness all the big miracles you people miss..the rain kissing the treetops, flowers falling in the light breeze...twinkle in a baby's eye n lastly...

tell me dear visiter.."how long it has been since you last looked up at the sky and seen the stars smiling.." C'mon you missed it... Go back, do it,come back again and read me..."Only then shall you understand what is it al about..

To my Guardian Angel..


Once you used to speak to me
Guardian angel from beyond the skies..
There was an unspoken assurance
That you will assist my life's ways

Now I can only feel, I can't see
Thy foot prints in the sand of my mind
I need to speak with you, dissolve in you
Is that too much of a wish?

I need to be guided to light, to my real destiny
Is that a sea of selfishness?

I am still unclear, lost in the fog of hours and minutes
There are still clouds in my horizon,even if i hadn't stopped to sail

When I close my eyes of the world
And slowly step into your timeless realm
Why are you no longer holding my hand
And talking out with me?

C'mon, don't hide,I really need you
Coz' right now, I'm alone in my soul
In that part of it where
Answers are to be found..








Originally written on 18.10.2008,this is a prayer to that selfless presence who has guided me till now but has disappeared from sight just to test my strength and faith.That guidance is not just with me,but with each of you,she or he,with wings or no wings...May light fill all your ways.

Sunday, February 21, 2010

ജീവന്‍റെ ശൈലികള്‍


ഒരാളെ സ്നേഹിക്കാന്‍ നമുക്ക് എന്തൊക്കെ തടസ്സങ്ങളാണ് ..വെറുക്കാന്‍ എത്രയോ കാരണങ്ങളും .

ചിന്തിക്കുന്ന മനുഷ്യന് ജീവന്‍ ഓരോ നിമിഷവും ഭാരമാണ് .

അതേ സമയം, യാന്ത്രികനായ മനുഷ്യന് ചിന്തിക്കാന്‍ സമയമില്ല, സന്തോഷിക്കാനോ ,കരയണോ,ഒറ്റപ്പെടാണോ,ഒരുമിച്ചുകുടാനോ നേരം ബാക്കിയില്ല.

അവന്‍ അവന്‍റെ നേരമില്ലായ്കകളില്‍ ഏറ്റം സുരക്ഷിതനാണ്. .

Tuesday, February 16, 2010

"A Wayward Valentine scribble.."

visit Ortist

നൃത്തം ചെയ്യൂ..


നൃത്തം ചെയ്യൂ..
പോക്കുവെയില്‍ വീഴുന്ന താളത്തില്‍
ഇലകള്‍ അമര്‍ന്നു കിടക്കുന്ന വീഥിയില്‍
തിരകള്‍ അലങ്ജാടുന്ന പോലെ
നൃത്തം ചെയ്യൂ

ഉന്മാദം പ്രകൃതിക്ക് മാത്രമല്ല,
നിനക്കും എനിക്കും അവകാശപ്പെട്ടത്
പണ്ടെങ്ങോ ഓര്‍മയില്‍ തെളിഞ്ഞു മാഞ്ഞ
കളക്കൂട്ടുകളില്‍ ഉറഞ്ഞാടൂ


സുഫിയുടെ ദീപനാളം പോലുള്ള 'ദര്ര്‍വിഷില്‍'
നീയും ഞാനും ഇനി പങ്കു ചേരും
ചുവടു ചേര്‍ത്ത് ,ചുവടു ചേര്‍ത്ത്
ഒരിക്കലും നിലയ്ക്കാത്ത , നിലയ്ക്കാതെ
നൃത്തം ചെയ്യും ..

പല തെരുവുകളില്‍ നിന്ന് ഉടലില്‍ ചേര്‍ന്ന
നിറവസ്ത്രങ്ങള്‍ എല്ലാം അഴിഞ്ഞുവീഴും
എന്‍റെ കാല്‍ച്ചിലംബുകള്‍ താളമടര്‍ന്നു,തളര്‍ന്നു വീഴും
എങ്കിലും നിര്‍ത്താതെ ,നിശ്വാസം ഇറ്റാതെ
നീ നൃത്തം തുടരില്ലേ?

ഇതൊരു സഞ്ചാരിയുടെ പ്രതീക്ഷയാണ്
വറ്റാത്ത ,നിലയ്ക്കാത്ത , ഒടുങ്ങാത്ത
പ്രതീക്ഷ.

way side lamps..



A Clear Midnight


THIS is thy hour O Soul, thy free flight into the wordless,
Away from books, away from art, the day erased, the lesson done,
Thee fully forth emerging, silent, gazing, pondering the themes thou
lovest best.
Night, sleep, and the stars.


Walt Whitman

Monday, February 15, 2010

"LOst in darkness once again.."


Yes you have made me mad

Not by a fleshly love,but by the karmic ropes with which you bind my soul
I am aware of the pull,
the searing pain it causes my soul.

But you are so blind,like a blinkered horse
my words sound to you
Like the cajoling of a caged bird

You shall never know this distress
the lonely abandon you have thrown me into
No,not now nor in d near future..

U think me maddened by the drink from knowledge's cup
But,dear one,a day shall come
When in your soul shall shine the sun of ultimate truth

The third eye shall open and you will know..
I wasn't an impostor
nor a wanton woman or a whore

And then you shall come
in the moment of truth
seeking my sky,its cool shadow

I will wait..I can
and I wont forget like yo
u did.

Malayalam Blog Directory

Malayalam Blog Directory