Tuesday, March 30, 2010

PRESSURE

The gravity of a thousand generations

Weighing down on our heads

Something,a great power,invisible

Breaking free from behind the mind's light curtains

Our wounded mass psyche,

War-scarred, withheld and

Unfollowing love.


Life has deserted us on emptiness

Where nothing holds mystery

Not even tomorrow.

Monday, March 29, 2010

റീകാപ് (Recap)


ഏതു വാക്കിനും അര്‍ത്ഥമുണ്ടാവുംപോഴാണ് അത് സംപൂര്‍ണമാവുന്നതെന്ന് നാടന്‍ പാട്ടുകള്‍ അറിയാവുന്ന ഈ മനുഷ്യന്‍ പറയുന്നു.

അത് സത്യമല്ലല്ലോ. ഏതു വാക്കിനും ഒരര്‍ത്ഥം ,അത് പലര്ക്കും പല അര്‍ഥം ..അങ്ങനെയല്ലെ എന്‍റെ സഹജീവികളില്‍ നിന്ന് ഒരുമ അകന്നു പോയത് .

ചാറ്റല്‍ മഴയുടെ സാന്ത്വനം ഏറ്റു വാങ്ങി നെല്പാടങ്ങളിലും വഴിയരികുകളിലും എന്റെയൊപ്പം പണിയെടുത്തിരുന്നവര്‍ അധികം സംസാരിച്ചിരുന്നില്ല .അന്ന് വയറു നിറയ്കാനുള്ള സമരമായിരുന്നു .എങ്കിലും സഹോദരങ്ങള്‍ ആയിത്തന്നെ ജീവിച്ചു പോന്നു . അരക്കലം ചോറിനു വേണ്ടി അന്ന് ഞാന്‍ ആരുടെ ചങ്കിലും കത്തി കയറ്റിയില്ല.അധികം വാക്കുകളും അറിയില്ലായിരുന്നു .

സുഹൃത്തെ,നിങ്ങള്‍ പറയൂ ,അര്‍ത്ഥശൂന്യമായ വാക്കുകള്‍ക്കു അതിലും നല്ല അര്‍ഥം എവിടെ നിന്ന് കിട്ടാനാണ്‌? ഇന്ന്, ഈ ജന്മത്തില്‍ ചൂണ്ടു വിരലമര്‍ത്തി ഞാന്‍ തടവരയിലടയ്ക്കുന്ന പ്രേമഭാജനങ്ങളുടെ
എസ്എം എസുകള്‍ക്ക്‌ എങ്ങനെ മോക്ഷം കിട്ടുമെന്നാണ്?

പക്ഷെ..വീണ്ടും ചിന്തിക്കുമ്പോള്‍ അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ലെ? .അതേ, അവിടെയൊരു അര്‍ത്ഥത്തിന്റെ ആവശ്യമുണ്ട്.

ഞാന്‍ ഇപ്പോഴും ചിന്തിക്കുനത് ശരിയാണെങ്കില്‍ , അവയ്ക്കൊരു സ്നേഹത്തിന്റെ അര്‍ഥം ആവശ്യമുണ്ട് .പക്ഷെ അതെന്താണ് എന്ന് ഞാന്‍ മറന്നു പോയി.

Sunday, March 28, 2010

മൃതസഞ്ജീവനി

മറയുമെന്‍ ഓര്‍മ്മകള്‍
മിഴി നനയുമീ കനവുകള്‍

മറവി പറ്റാതെ നാം പ്രണയിച്ച രാവുകള്‍ ..

ഉണരുന്ന തന്ത്രികള്‍
ഉടയുന്ന പാട്ടുകള്‍

ഉറവ മുറിയാതെ നാമലിന്ജോരാ നിറക്കൂട്ടുകള്‍..

മുറിയുന്ന മനസുകള്‍
മുറി ചേരുന്ന മൌനങ്ങള്‍

നിമി നേരത്ത് മായുന്ന കനവുകള്‍..

മറയുന്ന ,നനയുന്ന ,മറവി പറ്റുന്ന
നമ്മുടെ പ്രണയം
ഉണരുന്ന,ഉടയുന്ന, ഉറവ മുറിയുന്ന
നമ്മുടെ പ്രണയം

നമ്മിലീ നാം ഇടിഞ്ഞമരുമ്പോഴും
തുകില്‍ കൊട്ടി മഴ പെയ്യും ഈ പ്രണയം.

Wednesday, March 17, 2010

The Boy on the Beach

Last Sunday I went to the beach to have some my time..

While sitting on the sands,enjoying the lovely wind on my face,I saw a little boy playing in front of his parents,absent minded of the whole world.He was a beautiful sight to look at ,peace ful and utterly innocent.

And on the T-shirt he wore,were written the words..

..."POETIC Work"..

Profound indeed.(wish more children were born that way..)

Friday, March 12, 2010

sImply wonderfuL



the night

the rain

you and me,

under the blanket of love.


the sun

the sky

the sea's blessing

We together in our souls.


Life, when we are together

Is simple

Just as the birth of a rose

Just as simply wonderful..

Thursday, March 11, 2010

Childhood dreams..

visit Ortist

Open all windows before you go..


Open all the windows on your heart and soul
Or else you'll remain on the same game level

What is it behind that blackened one?
A sea of sorrow,waves painted black
Frozen in time and waiting for a sun.

Behind the Red,there's all the lust
Passions that ran you high and dry
And every sin you've ever done,
Thought of ,but didn't get the time to do.

There are the Colorless ones,no panes
Inside them sleeps your lost dreams
Places you wished to go and people you wanted to see
Somehow life prevented you from the glee

The Purple one holds all your love,your gifts
the royal touch you were blessed with
Open it too,it's the one
You're going to carry home

The rest shall burn and burn to ash
In the fire of light from inside your mind
You're not afraid ,are you?
To be a lone passenger
Without no baggage?

Walk on now,it's time
And you're all set to go
No more walls,no more windows
Just you and the world around
Don't need to be afraid,you've done right
Remember,you've opened all the windows
And invited the Sun.

Monday, March 8, 2010

Writing my own horoscope..

As my cosmic waves turn retro,

Is this the hell I'm dumped into?

I feel no pain,no hatred,no love

It's as if I'm but a deep gorge of hapless soul

Or is that just my imagination?

Forked inside the four walls of my mind

Every red blood cell pulling me down

in a dark poisonous orgy

Tiring me like a sapless plant

Â

I need to break off,whatever be

Though i dont know wherefrom and whence

I'm turning mad,impossibly mad

With no ties to sever and nowhere to go

Tuesday, March 2, 2010

the reincarnating Question...


where am I in the path of life?
among the million shadows
Or confronting the the blazing sun?
Where are those countless whispers gone?
Sans their guidance, I'm losing control
Out of the thousand dreams, for one to be fulfilled
I need them back in my heart, where they belong
Tell me but, Magus of my soul What am I?
A speck of sand losing shine
a drop of rain lost from the cloud
Or a break of lightning with no origin?
Tie me up somewhere with an origin
I dont have one, I cant attain it .
You know that
I'm a wandering nomad
In the Jungle called life.

To the shameless Complainants..


You complained ; "We don't have prophets anymore
No writers who can inspire the breath of freedom
And no one with a clear vision"
Answer me;
Have you ever dared to step out of the secure patterns
You call life?
To walk one extramile?
To watch the stars for a passing moment?
To sigh at your lost childhood innocence?
Have you ever,ever pained once for Humanity's lost sheep?
Then where's the right to complain?
Better leave the cliches and
Try to live..

Monday, March 1, 2010

ഇപ്പോള്‍ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നതല്ലെ കാണൂ..കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ലെ കേള്‍ക്കൂ.മറ്റൊരു അഭിപ്രായം സഹികണ്ട അവശ്യം ഇല്ലേയില്ല.. വിഷയം ഇത്ര മാത്രം പ്രാധാന്യം അര്‍ഹികുന്നുണ്ടോ എന്ന് പ്രിയ സുഹൃത്തുക്കള്‍ ഒന്ന് ചിന്തിക്കണം കേട്ടോ.സ്ത്രീ ഏറ്റവും വലിയ പ്രശ്നം സിനിമയുടെ മുന്‍ വാതിലിനു പിറകില്‍ നഖം കോരി നില്‍ക്കേണ്ടി വരുന്നതല്ല. സമൂഹത്തില്‍ 'നീലകണ്ഠന്‍മാര്‍' ഉള്ളതുകൊണ്ടാണ് സിനിമയിലും അത് പ്രതിഫലിക്കുന്നത്.പിന്നെ പെണ്ണുങ്ങളുടെ മേല്‍ കുതിര കയറാം എന്നുള്ള വിചാരം ആണുങ്ങളുടെ ജീനുകളില്‍ എഴുതപ്പെട്ട ഒരു വികാരമാണ്.അത് മാറണമെങ്കില്‍ സ്ത്രീപക്ഷം തങ്ങളുടെ ജീനുകള്‍ ഒന്ന് മാറ്റി വരയ്കാന്‍ നോക്കണം.

Malayalam Blog Directory

Malayalam Blog Directory