ഇപ്പോള്‍ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നതല്ലെ കാണൂ..കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ലെ കേള്‍ക്കൂ.മറ്റൊരു അഭിപ്രായം സഹികണ്ട അവശ്യം ഇല്ലേയില്ല..ഈ വിഷയം ഇത്ര മാത്രം പ്രാധാന്യം അര്‍ഹികുന്നുണ്ടോ എന്ന് പ്രിയ സുഹൃത്തുക്കള്‍ ഒന്ന് ചിന്തിക്കണം കേട്ടോ.സ്ത്രീ ഏറ്റവും വലിയ പ്രശ്നം സിനിമയുടെ മുന്‍ വാതിലിനു പിറകില്‍ നഖം കോരി നില്‍ക്കേണ്ടി വരുന്നതല്ല. സമൂഹത്തില്‍ 'നീലകണ്ഠന്‍മാര്‍' ഉള്ളതുകൊണ്ടാണ് സിനിമയിലും അത് പ്രതിഫലിക്കുന്നത്.പിന്നെ പെണ്ണുങ്ങളുടെ മേല്‍ കുതിര കയറാം എന്നുള്ള വിചാരം ആണുങ്ങളുടെ ജീനുകളില്‍ എഴുതപ്പെട്ട ഒരു വികാരമാണ്.അത് മാറണമെങ്കില്‍ സ്ത്രീപക്ഷം തങ്ങളുടെ ജീനുകള്‍ ഒന്ന് മാറ്റി വരയ്കാന്‍ നോക്കണം.
3 comments:
ഹയ്യടി ഭാനൂ .....
അപ്പം നീ ആള് കാന്താരി തന്നേയ് ???
നീല കണ്ടന്റെ മീശയില്‍ തൊട്ടു കളിക്യല്ല് കേട്ടാ !
നീ "ജീന്‍സ്"
ഒക്കെ മാറ്റി
നല്ലൊരു നീല സാരി ഉടുത്തോണ്ട് വാ പെണ്ണെ !
സഹികണ്ട
നഖം കോരി
എടാ ....
ഒന്ന് ശ്രദ്ധിച്ചാല്‍ നിനക്കീ
അക്ഷര തെറ്റുകള്‍ ഒഴിവാക്കാം ! ഇല്ലേ ?...
ഇല്ലേലും കുഴപ്പം ഒന്നും ഇല്ല്യാട്ടോ !
Post a Comment