Friday, June 3, 2011

മിന്നല്‍ക്കാഴ്ച




മ'യുടെ വളവുകളില്‍
ഒരു കയറ്റം
പിന്നെ ഴ'യുടെ ഇറക്കം
ഒടുവിലൊരു നീറ്റലായി
ഒടുക്കം.
മഴ...

11 comments:

ഋതുസഞ്ജന said...

മഴ തോരാതെ പെയ്യട്ടെ!ഈ വേഡ് വേരിഫികേഷൻ ഒന്നു കളഞ്ഞു കൂടേ

ശ്രീനാഥന്‍ said...

പടവും വരികളും നന്നായി. എങ്കിലും മഴ നീറ്റലാവണ്ട, ഈ കാൽ‌പ്പനികക്കാരു പറയും പോലെ മഴയൊരു കുളിരായ് പെയ്യട്ടെ!

നാമൂസ് said...

ഒടുക്കം അതൊരു ആശ്വാസമായ്.

തൂവലാൻ said...

ഇത്ര പെട്ടന്ന് മഴ പെയ്ത് തീർന്നോ?

ആദിത്യന്‍ said...

Gഎന്നാ ഒരു മഴയാ ഇത് ....നനയുന്നതിനു മുന്‍പ് പ്രാകട്ടെ ..നശിച്ച മഴ

Unknown said...

ഇതാണാ മഴ അല്ലെ?

നല്ല മഴ തന്നെ!

Unknown said...

@കിങ്ങിണിക്കുട്ടി നന്ദി..മഴ നനയാന്‍ കൂടണം.വേര്‍ഡ്‌ VEIFIKKAESHAN കളയണം എന്നുണ്ട്.സ്പാം പേടിച്ചിട്ടാണ് ഇത്തരത്തില്‍ ഒരു ദുരാചാരം.:)

Unknown said...

@ശ്രീനാഥന്‍ നീരുമ്പോളല്ലെ കുളിരിന്റെ വിലയറിയൂ..നന്ദി വാക്കിനും വരവിനും.

Unknown said...

@നാമൂസ് ആവുമോ? ആവോ..

Unknown said...

@തൂവലാന്‍ ഇതൊരു പാവം മഴ..

@ആദിത്യന്‍ പിന്നെന്തു വേണം? എല്ലാം ഒഴുക്കിക്കളയണോ :)

@സുജീഷ് :)

@നിശാസുരഭി മഴ നനയാന്‍ കൂട്ട് വന്നതില്‍ ഏറെ സന്തോഷം..സ്നേഹം.

Thooval.. said...

മ'യുടെ വളവുകളില്‍
ഒരു കയറ്റം
പിന്നെ ഴ'യുടെ ഇറക്കം
ഒടുവിലൊരു നീറ്റലായി
ഒടുക്കം.
മഴ...

Malayalam Blog Directory

Malayalam Blog Directory