Sunday, February 21, 2010

ജീവന്‍റെ ശൈലികള്‍


ഒരാളെ സ്നേഹിക്കാന്‍ നമുക്ക് എന്തൊക്കെ തടസ്സങ്ങളാണ് ..വെറുക്കാന്‍ എത്രയോ കാരണങ്ങളും .

ചിന്തിക്കുന്ന മനുഷ്യന് ജീവന്‍ ഓരോ നിമിഷവും ഭാരമാണ് .

അതേ സമയം, യാന്ത്രികനായ മനുഷ്യന് ചിന്തിക്കാന്‍ സമയമില്ല, സന്തോഷിക്കാനോ ,കരയണോ,ഒറ്റപ്പെടാണോ,ഒരുമിച്ചുകുടാനോ നേരം ബാക്കിയില്ല.

അവന്‍ അവന്‍റെ നേരമില്ലായ്കകളില്‍ ഏറ്റം സുരക്ഷിതനാണ്. .

Tuesday, February 16, 2010

"A Wayward Valentine scribble.."

visit Ortist

നൃത്തം ചെയ്യൂ..


നൃത്തം ചെയ്യൂ..
ഈ പോക്കുവെയില്‍ വീഴുന്ന താളത്തില്‍
ഇലകള്‍ അമര്‍ന്നു കിടക്കുന്ന വീഥിയില്‍
തിരകള്‍ അലങ്ജാടുന്ന പോലെ
നൃത്തം ചെയ്യൂ

ഉന്മാദം പ്രകൃതിക്ക് മാത്രമല്ല,
നിനക്കും എനിക്കും അവകാശപ്പെട്ടത്
പണ്ടെങ്ങോ ഓര്‍മയില്‍ തെളിഞ്ഞു മാഞ്ഞ
കളക്കൂട്ടുകളില്‍ ഉറഞ്ഞാടൂ


സുഫിയുടെ ദീപനാളം പോലുള്ള 'ദര്ര്‍വിഷില്‍'
നീയും ഞാനും ഇനി പങ്കു ചേരും
ചുവടു ചേര്‍ത്ത് ,ചുവടു ചേര്‍ത്ത്
ഒരിക്കലും നിലയ്ക്കാത്ത , നിലയ്ക്കാതെ
നൃത്തം ചെയ്യും ..

പല തെരുവുകളില്‍ നിന്ന് ഉടലില്‍ ചേര്‍ന്ന
നിറവസ്ത്രങ്ങള്‍ എല്ലാം അഴിഞ്ഞുവീഴും
എന്‍റെ കാല്‍ച്ചിലംബുകള്‍ താളമടര്‍ന്നു,തളര്‍ന്നു വീഴും
എങ്കിലും നിര്‍ത്താതെ ,നിശ്വാസം ഇറ്റാതെ
നീ ഈ നൃത്തം തുടരില്ലേ?

ഇതൊരു സഞ്ചാരിയുടെ പ്രതീക്ഷയാണ്
വറ്റാത്ത ,നിലയ്ക്കാത്ത , ഒടുങ്ങാത്ത
പ്രതീക്ഷ.

way side lamps..



A Clear Midnight


THIS is thy hour O Soul, thy free flight into the wordless,
Away from books, away from art, the day erased, the lesson done,
Thee fully forth emerging, silent, gazing, pondering the themes thou
lovest best.
Night, sleep, and the stars.


Walt Whitman

Monday, February 15, 2010

"LOst in darkness once again.."


Yes you have made me mad

Not by a fleshly love,but by the karmic ropes with which you bind my soul
I am aware of the pull,
the searing pain it causes my soul.

But you are so blind,like a blinkered horse
my words sound to you
Like the cajoling of a caged bird

You shall never know this distress
the lonely abandon you have thrown me into
No,not now nor in d near future..

U think me maddened by the drink from knowledge's cup
But,dear one,a day shall come
When in your soul shall shine the sun of ultimate truth

The third eye shall open and you will know..
I wasn't an impostor
nor a wanton woman or a whore

And then you shall come
in the moment of truth
seeking my sky,its cool shadow

I will wait..I can
and I wont forget like yo
u did.

Malayalam Blog Directory

Malayalam Blog Directory