മൌനം
സാന്ദ്രം
ഒരു മഴതുള്ളി പോലും
മുരിവേല്പ്പിക്കതെ
അത്ര മേല്‍ സൌമ്യം
മിഴികള്‍ ശാന്തം
അഗാധം
ഒരു ചിന്ത പോലും
ഓളം തല്ലാതെ
നിശബ്ദം
ഞാന്‍ വാല്‍മീകം
പ്രണയം ചിതല്പുട്റെടുത്തപ്പോള്‍
രക്തമോഴുകിയ ചാലുകള്‍
മാത്രം ബാക്കി വെച്ചു
എന്‍റെ മുന്നില്‍ ഒരു കരിന്തിരി
കരഞ്ഞു കത്തുന്നു
അഗാധ പ്രേമത്തിനു
ലോകം തന്ന ഭക്തി ദീപം.
3 comments:
മൌനം...
aksharathettukal ozhivaakkukkoode...?
aashamsakal..
the last stanza is 'out of this world' !
"രക്തമോഴുകിയ ചാലുകള്‍
മാത്രം ബാക്കി വെച്ചു
എന്‍റെ മുന്നില്‍ ഒരു കരിന്തിരി
കരഞ്ഞു കത്തുന്നു
അഗാധ പ്രേമത്തിനു
ലോകം തന്ന ഭക്തി ദീപം."
അമ്മയോ, ചേച്ചിയോ സന്ധ്യാ ദീപം കൊളുത്തുമ്പോള്‍
ഞാന്‍ അറിയാതെ എഴുന്നേറ്റു നില്‍ക്കും !
ഈ കവിത വായിച്ചപ്പോളും....
അറിവുള്ളവളുടെ/അവന്റെ -
മൌനത്തെക്കാള്‍ വാചാലമാകില്ല അക്ഷരങ്ങള്‍ !
മൌനം അറിവിന്റെ നിശബ്ദ ആഖോഷമാണ്!
from every necessary silence,
let there sprout an ocean of unfathomable passion !
Congrats Meher.
Good one this.
മെഹ്രിൻ
വൽമീകം എന്നാണ് ശരി എന്ന് തോന്നുന്നു
Post a Comment