Tuesday, May 11, 2010

ഇടവപ്പാതി

അലറി അലറി വിളിച്ചെന്നാലും

ആരും കേള്ക്കാതെ പോയ

മുദ്രാവാക്യങ്ങളുടെ മരുഭൂമിയാണിവിടം ..

മഴ പെയ്യണം..ഒരു ഉണര്വ് മഴ..

നെഞ്ചിലെ കനലുകള് കെടുത്തി

ചിന്തയ്ക്ക് ചാല് വെട്ടി

പുതുലോകം പടുക്കാനൊരു

ഇടവപ്പാതി പെയ്യുമോ?

2 comments:

idiot of indian origin said...

മെഹര്‍,
ഇത് ഇപ്പോഴും മുദ്രാവാക്യങ്ങളുടെ മരുപ്പച്ച തന്നെ !
ചിതലെടുത്ത പ്രത്യയ ശാസ്ത്രങ്ങളില്‍ , നേതാക്കള്‍ അണികളെ
അടുപ്പിച്ചു നിര്‍ത്തുവാന്‍ , ബോധപൂര്‍വം അടിചെല്പ്പിക്യുന്ന
മുദ്രാവാക്യങ്ങളുടെ സ്വൊന്തം നാട് !

നിന്റെ , നീ ഉല്‍ഖോഷിക്യുന്ന സ്നേഹത്തിന്റെ -
മുദ്രാവാക്യങ്ങള്‍ , നീ ജീവനോടെ ഇരിക്യുന്ന കാലത്ത്
എന്നെങ്കിലും മുഴങ്ങി കേട്ടാല്‍ , അന്ന് ആത്മഹത്യ ചെയ്തോളൂ !
സായൂജ്യത്തോടെ !

എങ്കിലും ,
I still believe you are the harbinger of change !
I truly wish, multitudes of youth read you and borrow a leaf from your thoughts .
wishful thinking, I know..... Still, .... I believe in 'dreams'!

Good!

Jayakrishnan G. Pillai said...

wish I could read malayalam... am trying...

Malayalam Blog Directory

Malayalam Blog Directory