അതെ അളവില്‍ തിരിച്ചു കിട്ടാന്‍ വേണ്ടി മാത്രം പ്രേമിക്യാതിരിക്യുക ! അളവില്ലാതെ, അതിരുകള്‍ ഇല്ലാതെ പ്രേമിക്യുക ! അളവറ്റ ആനന്ദം കൊടുക്കുമ്പോള്‍ ആണ് ! എടുക്കുമ്പോള്‍ അല്ല !
ഉത്തരം കിട്ടിയാല്‍ എല്ലാം തീര്‍ന്നു ! തിരയുമ്പോള്‍ ഉള്ള ആനന്ദം നീട്ടികൊണ്ട് പോവുക , ഒരിക്യലും ഉത്തരം കിട്ടല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് !
മോക്ഷം !..... എന്തില്‍ നിന്നും ? ............... അല്ലാ .... എന്‍റെ ഉത്തരവും ചോദ്യത്തില്‍ ആണല്ലോ അവസ്സാനിക്യുന്നത് ! നമുക്ക് ചുമ്മാ ചോദിച്ചുകൊണ്ടേ ഇരിക്യാം കുട്ടീ ;-)
hey, why have you applied moderation for your incoming comments? not that you don' have the right to, but WHY?... any previous bad experience from born scumbags? I, personally find it a put off. Nevertheless, I respect your freedom to exercise that censoring in your own private blog space.
simply because i dont want to miss reading any comments..but now am turning it off..i need the feeling of 'treasure -hunting' again. :)
Yes,i do agree,the pleasure is in giving..but those lines are for a few fellow souls..who are pained and yet haven realised that the answers are all simple and inside..
പ്രേമത്തിനു പോലും പ്രേമം തോന്നും വിധം പ്രേമിച്ചാല്‍ .... ഉത്തരത്തിനു പോലും ഉത്തരം മുട്ടും വിധം തിരഞ്ഞാല്‍ ....... എല്ലാ ജന്മന്തരങ്ങള്‍ക്കും അപ്പുറം പിന്നെയും ജനിച്ചാല്‍ :)
4 comments:
ഉത്തരം :
അതെ അളവില്‍ തിരിച്ചു കിട്ടാന്‍ വേണ്ടി മാത്രം പ്രേമിക്യാതിരിക്യുക !
അളവില്ലാതെ, അതിരുകള്‍ ഇല്ലാതെ പ്രേമിക്യുക !
അളവറ്റ ആനന്ദം കൊടുക്കുമ്പോള്‍ ആണ് ! എടുക്കുമ്പോള്‍ അല്ല !
ഉത്തരം കിട്ടിയാല്‍ എല്ലാം തീര്‍ന്നു !
തിരയുമ്പോള്‍ ഉള്ള ആനന്ദം നീട്ടികൊണ്ട് പോവുക ,
ഒരിക്യലും ഉത്തരം കിട്ടല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് !
മോക്ഷം !.....
എന്തില്‍ നിന്നും ?
............... അല്ലാ .... എന്‍റെ ഉത്തരവും
ചോദ്യത്തില്‍ ആണല്ലോ അവസ്സാനിക്യുന്നത് !
നമുക്ക് ചുമ്മാ ചോദിച്ചുകൊണ്ടേ ഇരിക്യാം കുട്ടീ ;-)
hey,
why have you applied moderation for your incoming comments?
not that you don' have the right to,
but WHY?... any previous bad experience from born scumbags?
I, personally find it a put off. Nevertheless, I respect your freedom to exercise that censoring in your own private blog space.
simply because i dont want to miss reading any comments..but now am turning it off..i need the feeling of 'treasure -hunting' again. :)
Yes,i do agree,the pleasure is in giving..but those lines are for a few fellow souls..who are pained and yet haven realised that the answers are all simple and inside..
ഉത്തരങ്ങള്‍.... (എന്റെ വീക്ഷണത്തില്‍ )
പ്രേമത്തിനു പോലും പ്രേമം തോന്നും വിധം പ്രേമിച്ചാല്‍ ....
ഉത്തരത്തിനു പോലും ഉത്തരം മുട്ടും വിധം തിരഞ്ഞാല്‍ .......
എല്ലാ ജന്മന്തരങ്ങള്‍ക്കും അപ്പുറം പിന്നെയും ജനിച്ചാല്‍ :)
Post a Comment